HomeCommunityകെ കെ ഐ സി ഹജ്ജ് പഠന ക്ലാസ്സും, ഹജ്ജ് യാത്രയയപ്പും

കെ കെ ഐ സി ഹജ്ജ് പഠന ക്ലാസ്സും, ഹജ്ജ് യാത്രയയപ്പും

spot_img

കുവൈത്തിൽ നിന്നും, നാട്ടിൽ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് ഉംറ വിംഗിന്റെ കീഴിൽ ഹജ്ജ് പഠന ക്ലാസ്സും, ഹജ്ജിന് പോകുന്നവർക്കായി യാത്രയയപ്പും സംഘടിപ്പിക്കുന്നു.

2026 ഏപ്രിൽ നാല് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ദജീജിലുള്ള മെട്രോ മെഡിക്കൽ ഹാളിൽ വെച്ച് നടക്കുന്ന പഠന ക്ലാസിന് സാൽമിയ മസ്ജിദ് നിംഷ് ഇമാമും ഖത്തീബും ,പണ്ഡിതനുമായ പി.എൻ.അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ് നേതൃത്വം നൽകുന്നതാണ്, സെൻററിന്റെ പ്രബോധകരായിട്ടുള്ള അബ്ദുസ്സലാം സ്വലാഹി, മുസ്തഫ സഖാഫി, അബ്ദുറഹിമാൻ തങ്ങൾ എന്നിവരും പങ്കെടുക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയ പഠന ക്ലാസ്സിൽ സംശയ നിവാരണത്തിനു ള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് 41016681,99486709,97831305 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!