HomeGULFകുവൈത്ത്–കൊച്ചി ജസീറ എയർവേയ്‌സ് വിമാനം റദ്ദാക്കി

കുവൈത്ത്–കൊച്ചി ജസീറ എയർവേയ്‌സ് വിമാനം റദ്ദാക്കി

spot_img

കുവൈത്ത് സിറ്റി: പ്രവർത്തന സംബന്ധമായ കാരണങ്ങളാൽ 2026 ഏപ്രിൽ 11 ന് കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ( ദമ്മാം – കൊച്ചി ) പോകാനിരുന്ന ജസീറ എയർവേയ്‌സ് Flight 3405 റദ്ദാക്കിയതായി അറിയിപ്പ്. ബുക്കിംഗ് നടത്തിയ യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി കുവൈത്തിൽ നിന്ന് 177 അല്ലെങ്കിൽ +965-22054944 (അന്താരാഷ്ട്ര) എന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട്, കണ്ണൂർ ഫ്ലൈറ്റുകളും റദ്ദു ചെയ്തതായി ജസീറ എയർലൈൻസ് അറിയിച്ചിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!