കുവൈറ്റ് സിറ്റി : സാൽമിയ ബിഎക്‌സ് പ്രധാന സബ്‌സ്റ്റേഷൻ പ്രവർത്തനം നിർത്തിവച്ചതിനാൽ സാൽമിയ പ്രദേശത്തിന്റെ പരിമിതമായ ഭാഗങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അടിയന്തര സംഘങ്ങൾ നിലവിൽ സ്ഥലത്തുണ്ടെന്നും എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
സാൽമിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സം
RELATED NEWS
COMMUNITY

