HomeCommunityകേരള ബ്രദേഴ്‌സ് ടാക്സി (കെ ബി ടി) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കേരള ബ്രദേഴ്‌സ് ടാക്സി (കെ ബി ടി) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: കേരള ബ്രദേഴ്‌സ് ടാക്സ‌ി വെൽഫെയർ അസോ സിയേഷൻ (കെ.ബി.ടി) ഒൻപതാം മത് ഇഫ്ത‌ാർ സംഗമം മംഗഫ് നജാത് സ്കൂളിൽ നടന്നു. സംഘ ടന പ്രസിഡൻ്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഷംസുദ്ധീൻ ഫൈസി ഇടയാറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സിദ്ധിഖ് സൈനുദ്ധീൻ സ്വാഗതം ആശംസിച്ചു.

കെ.കെ.എം.എ ജനറൽ സെക്രട്ടറി സുൽഫി, മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ കുമാർ അലക്സ്‌,സലീം കൊട്ടായിൽ (മീഡിയ ഓൺ) സുരേഷ് കുമാർ (ജനം ടിവി), സാരഥി കുവൈറ്റ്‌ ജനറൽ സെക്രട്ടറി വിനോദ് കുമാർ പ്രവാസി ടാക്സ‌ി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ഭാരത് ടാക്സി പ്രസിഡന്റ്‌ ജെയ്‌സൺ അങ്കമാലി, കെ.ബി.ടി ചാരിറ്റി കൺ വീനർ അർഷാദ്. നിരവധി സോഷ്യൽ മീഡിയ വ്ലോഗാർമാർ എന്നിവർ ആ ശംസകൾ അറിയിച്ചു. പ്രോഗ്രാം കൺവീനർ നവാസ് ആമുഖവും ട്രഷറർ ജീവൻ സാമൂവൽ നന്ദി യും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!