HomeCommunityIASC ലീഗ് മത്സരങ്ങൾ ആരംഭിച്ചു

IASC ലീഗ് മത്സരങ്ങൾ ആരംഭിച്ചു

spot_img

കുവൈറ്റിലെ പ്രശസ്ത അക്കാദമിയായ ഇന്റയര്നാഷണൽ അക്കാദമി ഫോർ സ്പോര്ട്സ് ആൻഡ് കൾചർ മെഗാ ലീഗ് മത്സരങ്ങൾ ആരംഭിച്ചു ഫുട്ബോൾ ബാസ്കറ്റ്ബോൾ ബാഡ്മിന്റൺ കരാട്ടെ എന്നിവയുടെ 4 മാസം നീണ്ടു നിൽക്കുന്ന മത്സരങ്ങൾ IASC ഇൻഡോർ സ്റ്റേടിയതിൽ ആരംഭിച്ചു. തികച്ചും വ്യത്യസ്തമായ ഉൽഘാടന ചടങ്ങിൽ ലീഗിൽ പങ്കെക്കുന്ന നാല് ടീമുകളുടെയും ക്യാപ്റ്റൻമാർ ആയ ജോഹാൻ സാവിയോ നിരഞ്ജൻ ജേക്കബ് മാധവ് എന്നീ കുട്ടികൾ ചേർന്നാണ് ഉൽഘാടനം നിർവച്ചത് ചടങ്ങിൽ ലുലു purchase മാനേജർ ശ്രീ സുമേഷ് മുഖ്യ അതിഥി ആയി. IASC ലൈറ്റിനിങ് ലെജന്റ്സ് IASC ഗ്ലാടിയേയ്യെര്സ് IASC ഫിനിസ് IASC റോയൽ ബ്ലാസ്റ്റേഴ്‌സ് എന്നീ നാല് ടീമുകളാണ് സീനിയർ ജൂനിയർ സബ് ജൂനിയർ എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത് ആദ്യപ്പദ ഫുട്ബോൾ മത്സരങ്ങളിൽ ലൈറ്റിനിങ് ലെജന്റ്സ് വിജയിച്ചപ്പോൾ ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ IASC ഫിനിസ് വിജയിച്ചു ബാഡ്മിന്റൺ മത്സരങ്ങൾ ഫെബ്രുവരി 25 ന് ആരംഭിച്ചു. കുട്ടികളിലെ കായിക പ്രതിഭയെ കണ്ടെത്തുന്നതോടൊപ്പം അവരെ ഒരു നല്ല വ്യത്യായി വളർത്തിയെടുക്കുന്നതിനു അക്കാഡമി എപ്പോളും പ്രതിജ്ഞബദ്ധമാണെന്ന് അടടമി ഡിറക്ടർ ഡി കെ ദിലീപ് അറിയിച്ചു അക്കാദമിയുടെ അഡ്മിൻ മാനേജർ രജീഷ് മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു കോച്ചുമാരായ കൃഷ്ണ , സെൽവ ഭരത് ശിവാനി പ്രകാശ് സന്ദേശ്വൈഷ്ണവി ശ്രീ ജോമോൻ, ജോർജ് വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു ശ്രീർമതി ഉഷ ദിലീപ് പരിപാടികൾ ഏകോപിപ്പിച്ചു

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!