HomeGULFസുരക്ഷാ സാഹചര്യം: കുവൈറ്റ് ഗ്രാൻഡ് മോസ്‌കിൽ പെരുന്നാൾ, ജുമുഅ നമസ്‌കാരങ്ങൾ ഉണ്ടാകില്ല

സുരക്ഷാ സാഹചര്യം: കുവൈറ്റ് ഗ്രാൻഡ് മോസ്‌കിൽ പെരുന്നാൾ, ജുമുഅ നമസ്‌കാരങ്ങൾ ഉണ്ടാകില്ല

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്‌കാരത്തിനും വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനും വിശ്വാസികളെ സ്വീകരിക്കില്ലെന്ന് കുവൈറ്റ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മന്ത്രാലയം ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!