HomeCommunityകെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

കെ.കെ.ഐ.സി ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി

spot_img

കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്ററിന്റെ നേതൃതത്തിൽ യാത്ര പോകുന്ന ഉംറ സംഘത്തിന് ഫർവാനിയ പാർക്കിന് സമീപത്തുള്ള പള്ളി പരിസരത്ത് നിന്ന് യാത്രയയപ്പ് നൽകി. അബ്ദുൽ മജീദ് മദനി, നൗഫൽ സ്വലാഹി, ഗഫൂർ അൻസാരി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ബസ്സുകളിലായി 141 പേരാണ് യാത്ര പുറപ്പെട്ടത്.

ഇസ്‌ലാഹി സെന്റർ ഭാരവാഹികളായ സുനാഷ് ഷുക്കൂർ, സി പി അബ്ദുൽ അസീസ്, ഉംറ സെക്രട്ടറി മഹബൂബ് കാപ്പാട്,ഹാഫിദ് സ്വാലിഹ് സുബൈർ, കെ സി അബ്ദുൽ ലത്തീഫ് , ഉംറ വിങ് അസിസ്റ്റന്റ് സെക്രട്ടറി അൻസാർ കൊയിലാണ്ടി,നൗഷാദ് സാൽമിയ എന്നിവർ യാത്രയയപ്പ് കോർഡിനേറ്റ് ചെയ്തു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!