HomeCommunityകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

spot_img

കുവൈറ്റ് : 2026 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ബിജുഗോപാൽ. ടി.കെ. പ്രസിഡണ്ട്, ജെൻസൺ ബേബി സെക്രട്ടറി,ആബിദ് ഉള്ളൂർ ട്രഷറർ ,സുധീഷ്. പി. കെ. വൈസ് പ്രസിഡന്റ്, ദേവദാസൻ പാടിപറമ്പൻ -ജോയിന്റ് സെക്രട്ടറി, എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി , രാഗേഷ് പറമ്പത്ത്,ഷിജു കട്ടിപ്പാറ,സജിത് കുമാർ ജയൻ മുച്ചിലോട്ട് ഷൈജിത്,മുസ്തഫ മൈത്രി, റഷീദ് കുനിച്ചികണ്ടി വിനീഷ്, എന്നിവരെയും ഐക്യ കണ്ഠേന തെരഞ്ഞെടുത്തു.മഹിളാവേദി അബ്ബാസിയ ഏരിയ ഭാരവാഹികളായി .ആയിഷ നസ്സിം പ്രസിഡണ്ട്, സെഫിയ സി ദ്ധിഖ്. സെക്രട്ടറി,അപർണ.പി. ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി നിജിഷഅഭിലാഷ്, അനീച്ചഷൈജിത്,ഇന്ദിര രാധാകൃഷ്ണൻ, ഷിഖിന റീജ സന്തോഷ്. ദിവ്യ റീജേഷ്. സിമിയ ബിജു.ഷഹിദ ഷഹീർ. ജനീഷ ബ്രിജേഷ്.എന്നിവരെയും തെരഞ്ഞെടുത്തു.അബ്ബാസിയ എവർ ഗ്രീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡന്റ് സജിത് കുമാർ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് യോഗം ഉദ്‌ഘാടനം ചെയ്തു. അബ്ബാസിയ ഏരിയ സെക്രട്ടറി ബിജുഗോപാൽ.ടി. കെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.അസോസിയേഷൻ ജോയിന്റ് ട്രഷറർ അസ്ലം ടിവി. മഹിളവേദി സെക്രട്ടറി രേക ടീ എസ്. രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ. .സംസാരിച്ചു . വരണാധികാരികളായ സിറാജ് എരഞ്ഞിക്കൽ പ്രകാശൻ എന്നിവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. ബിജുഗോപാൽ. ടി. കെ സ്വാഗതവും ഷിജു കട്ടിപ്പാറ കുമാർ.നന്ദിയും രേഖപ്പെടുത്തി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!