കുവൈത്ത് സിറ്റി: ജഹ്‌റ പ്രദേശത്തിലെ ഒരു പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഗവർണറേറ്റിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം ഉണ്ടായതായി വൈദ്യുതി, ജലം, നവീനോർജ മന്ത്രാലയം അറിയിച്ചു.അടിയന്തര സംഘങ്ങൾ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, വൈദ്യുതി വേഗത്തിൽ പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ജഹ്‌റയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസം
GULF
