HomeGULFകുവൈത്തിൽ 20 മിസൈൽ - ഡ്രോൺ ശകലങ്ങൾ വീണതായി റിപ്പോർട്ട്; 3 തവണ സൈറൺ മുഴങ്ങി

കുവൈത്തിൽ 20 മിസൈൽ – ഡ്രോൺ ശകലങ്ങൾ വീണതായി റിപ്പോർട്ട്; 3 തവണ സൈറൺ മുഴങ്ങി

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിരോധ തടയൽ നടപടികളിൽ നിന്ന് വീണ ശകലങ്ങളെക്കുറിച്ച് 20 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാന്റെ ആക്രമണം ആരംഭിച്ചതിന് ശേഷം ആകെ റിപ്പോർട്ടുകളുടെ എണ്ണം 669 ആയാതായി മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു തവണ എയർ റെയ്ഡ് സൈറൺ മുഴങ്ങിയതോടെ മൊത്തം സൈറൺ എണ്ണം 167 ആയി. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്ന ജനങ്ങളുടെ സഹകരണത്തിന് അധികൃതർ നന്ദി അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!