HomeGULFകൃത്യനിഷ്ട; കുവൈത്ത് എയർവേയ്‌സിന് മികച്ച നേട്ടം.

കൃത്യനിഷ്ട; കുവൈത്ത് എയർവേയ്‌സിന് മികച്ച നേട്ടം.

spot_img

കുവൈത്ത് സിറ്റി: വിമാന സർവീസുകളുടെ സമയകൃത്യതയിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ നാലാം സ്ഥാനം നേടി കുവൈത്ത് എയർവേയ്‌സ്. വിമാനങ്ങൾ നിശ്ചിത സമയക്രമം പാലിച്ച് സർവീസ് നടത്തുന്നതിലെ പ്രകടനത്തിനാണ് ദേശീയ വിമാനക്കമ്പനിക്ക് ഈ നേട്ടം ലഭിച്ചത്.

കുവൈത്ത് വാർത്താ ഏജൻസിയായ കുനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാന സർവീസുകളുടെ സമയകൃത്യത മെച്ചപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!