HomeCommunityഷുഹൈബ് അനുസ്മരണം നടത്തി

ഷുഹൈബ് അനുസ്മരണം നടത്തി

Google search engine

കുവൈറ്റ്‌ :-ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ എട്ടാം രക്തസാക്ഷിത്വദിന അനുസ്മരണ പരിപാടി സംഘടിപ്പിച്ചു ഒഐസിസി കുവൈറ്റ്‌ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബി എസ് പിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു“വർഷങ്ങൾ കഴിയുംതോറും ഒരു ഷുഹൈബിനു പകരം ആയിരം ശുഹൈബ്മാർ ആണ് യൂത്ത് കോൺഗ്രസിൽ ഇന്ന് ഉണ്ടായികൊണ്ട് ഇരിക്കുന്നത് ”എന്ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി.

ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ രാമകൃഷ്ണൻ കല്ലാർ,സെക്രട്ടറി ശ്രീ റെജി കോരിത് ഒഐസിസി നാഷണൽ വൈസ് പ്രസിഡണ്ട്മാരായ ശ്രീ സിദ്ദിഖ് അപ്പകൻ, ശ്രീ ജോബിൻ ജോസ് ,ശ്രീ വിപിൻ മങ്ങാട്,ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറിമാരായ ശ്രീ എം എ നിസാം,ശ്രീ ഇല്യാസ് പൊതുവാച്ചേരി,റസാഖ് ചെറുതുരുത്തി,ശ്രീ ബിനോയ് ചന്ദ്രൻ,ശ്രീ നിബു ജേക്കബ്,ഒഐസിസി നാഷണൽ ട്രഷറർ ശ്രീ സൂരജ് കണ്ണൻ ,ശ്രീ വർഗീസ് ജോസഫ് മാരാമൺ, ശ്രീ ജോയി ജോൺ തുരുത്തിക്കര,ഒഐസിസി ജില്ലാകളെ പ്രതിനിധീകരിച്ച് ശ്രീ അക്ബർ വയനാട് (വയനാട് ) ശ്രീ സുരേന്ദ്രൻ മോങ്ങത്ത് (കാസർകോട്)ശ്രീ ശിവദാസൻ പിലാക്കാട് (കോഴിക്കോട് )ശ്രീ ഇസ്മായിൽ കുനത്തിൽ (മലപ്പുറം )ശ്രീ വിജോ തോമസ് (ആലപ്പുഴ )ശ്രീ സിനു ജോൺ (പത്തനംതിട്ട)ശ്രീ ഷോബിൻ സണ്ണി, ശ്രീ സനിൽ തയ്യിൽ തുടങ്ങിയവർ അനുസ്മരണം നടത്തി സംസാരിച്ചു. ശരൺ കോമത്, സജിൽ പി കെ, വിനോയ് കരിമ്പിൽ, സുമേഷ് പി, മുഹമ്മദ് റിയാസ്, ജയേഷ് ചന്ദ്രോത്, ഹസീബ്, മുനീർ മഠത്തിൽ, മുഹമ്മദ്‌ പെരുമ്പ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചുകണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറർ ശ്രീ ജോബി ആലക്കോട് നന്ദിയും രേഖപ്പെടുത്തി തുടർന്ന് ശുഹൈബിന്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!