HomeCommunityഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കൺവെൻഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കൺവെൻഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

Google search engine

കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 27 ന് അബ്ബാസിയ ആസ്പയർ സ്കൂളിൽ വച്ച് നടക്കുന്ന ജില്ലാ കൺവെൻഷന്റെ ഫ്ലയർ പ്രകാശനം ചെയ്തു. പത്തനംതിട്ട എം.പി ആന്റോ ആന്റണി ജില്ല പ്രസിഡന്റ് ശിവദാസൻ പിലാക്കാട്ടിന് ഫ്ലയർ കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ, ദേശിയ കർഷക തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ദിനേശ് മണി എന്നിവരാണ് പരിപാടിയുടെ മുഖ്യാതിഥികളായി എത്തുന്നത് . നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകാളിക്കൽ, ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര, വർക്കിംഗ് പ്രസിഡന്റ് ബി.എസ് പിള്ള, പ്രോഗ്രാം കൺവീനർ മനാഫ് മാത്തോട്ടം, ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ട്രെഷറർ ഷൌക്കത്ത് അലി, ദേശിയ ഭാരവാഹികളായ ബിനോയ് ചന്ദ്രൻ, ഷംസുദ്ധീൻ കുക്കു, സുരേഷ് മാത്തൂർ എന്നിവരും, നാഷണൽ കൌൺസിൽ അംഗം പ്രജു ടി.എം, ജില്ലാ ഭാരവാഹികളായ ഉബൈദ് സികെ, തുളസീധരൻ, വിനോദ് എൻ., ജാവേദ് ഹമീദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!