HomeCommunityകൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

കൊല്ലം സ്വദേശിനി ഹൃദയാഘാതംമൂലം മരണപ്പെട്ടു.

Google search engine

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു, കൊല്ലം നന്തിരിക്കൽ, വെള്ളിമൺ സ്വദേശിനി സുകന്യ മന്ദിരം മേരിസുമി അൽഫോൺസാണ് (32 വയസ്സ് ) മരിച്ചത്. കുവൈത്തിൽ ഗാർഹിക തൊഴിലാളിയാണ്. ഭർത്താവ് സുരേഷ് ബാബു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!