HomeGULFകുവൈത്തിൽ വീണ്ടും തണുപ്പുകാലം; നാളെ തുടക്കം.

കുവൈത്തിൽ വീണ്ടും തണുപ്പുകാലം; നാളെ തുടക്കം.

Google search engine

കുവൈത്ത്: കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചതനുസരിച്ച്, വീണ്ടും തണുത്ത കാലഘട്ടം ഈ മാസം 26ന് ആരംഭിച്ച് മാർച്ച് 4 വരെ തുടരും.ഇനി വരുന്ന ദിവസങ്ങളിൽ രാത്രികൾ വീണ്ടും താരതമ്യേന തണുത്തതായിരിക്കുമെന്നും, അതിനാൽ ലഘുവായ ശീതകാല വസ്ത്രങ്ങൾ ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!