HomeGULFപുനരധിവാസ കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധന നിർബന്ധം.

പുനരധിവാസ കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധന നിർബന്ധം.

spot_img

കുവൈറ്റ് സിറ്റി : പുനരധിവാസവും ലഹരി വിമുക്തി ചികിത്സാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ നടപടികളിൽ എച്ച്ഐവി (HIV) പരിശോധന ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനം ആരോഗ്യമന്ത്രി മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കി.സാമൂഹ്യാരോഗ്യ സംരക്ഷണവും രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തലും ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

തീരുമാനപ്രകാരം എച്ച്ഐവി പരിശോധനകൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിലായിരിക്കും നടത്തുക. പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിക്കുന്ന കേസുകൾ ഡോക്ടർമാർ ഉടൻ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണം എന്നത് നിർബന്ധമാക്കി.ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തി ആവശ്യമായ ചികിത്സയും നിയന്ത്രണവും ഉറപ്പാക്കുന്നതിലൂടെ പൊതുജനാരോഗ്യം കൂടുതൽ ശക്തിപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!