HomeGULFഡ്രോണുകളെ നേരിടുന്നതിന്റെ ഫലമായി കുവൈത്തിൽ വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം.

ഡ്രോണുകളെ നേരിടുന്നതിന്റെ ഫലമായി കുവൈത്തിൽ വിവിധയിടങ്ങളിൽ വൈദ്യുതി തടസ്സം.

Google search engine

കുവൈറ്റ് സിറ്റി : കുവൈത്തിനുനേരെവന്ന നിരവധി ഡ്രോണുകളെ നേരിടാനുള്ള പ്രവർത്തനത്തിന്റെ ഫലമായി ഡ്രോൺ ഭാഗങ്ങളും അവയെ തകർക്കുന്നതിന്റെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ പതിച്ചും തെക്കൻ മേഖലയിലെ ചില ഓവർഹെഡ് ലൈനുകൾ തകരാറിലായി, പലയിടത്തും വൈദ്യുതി ഭാഗികമായി തടസ്സപ്പെട്ടു. ബാധിത പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര സംഘങ്ങൾ പ്രവർത്തനം ആരംഭിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!