HomeCommunityവയനാട് ദുരന്തം : കർമ്മ കുവൈറ്റ് രണ്ടാംഘട്ട സഹായം നൽകി

വയനാട് ദുരന്തം : കർമ്മ കുവൈറ്റ് രണ്ടാംഘട്ട സഹായം നൽകി

spot_img

വയനാട് ദുരന്തനത്തിൽ പെട്ടവരെ സഹായിക്കൻ കർമ്മ കുവൈറ്റ് നടത്തിയ ഫണ്ട് കളക്ഷൻ രണ്ടാം ഘട്ടം ലഭിച്ച തുക അർഹരായ പത്തു പേർക്ക് കൈമാറി. ഒന്നാം ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുകയും. രണ്ടാം ഘട്ടത്തിൽ ഏറ്റവും അർഹരായ ആൾക്കാരെ കണ്ടെത്തി നേരിട്ട് സഹായം കൈമാറുകയും ആയിരുന്നു. ചാരിറ്റി കൺവീനർ ശ്രീനിവാസൻ ഉദയപുരം കല്പറ്റയിൽ നടന്ന സഹായ വിതരണം ഏകോപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!