HomeGULFഒമാന്‍ തീരത്ത് പായ്ക്കപ്പല്‍ മുങ്ങി അപകടം; 14 ഇന്ത്യക്കാര്‍ കപ്പലിൽ, രക്ഷാപ്രവര്‍ത്തനം

ഒമാന്‍ തീരത്ത് പായ്ക്കപ്പല്‍ മുങ്ങി അപകടം; 14 ഇന്ത്യക്കാര്‍ കപ്പലിൽ, രക്ഷാപ്രവര്‍ത്തനം

spot_img

ഒമാന്‍ തീരത്ത് പായ്ക്കപ്പല്‍ അപകടത്തില്‍പ്പെട്ടു. 14 ഇന്ത്യക്കാര്‍ കപ്പലിലുണ്ടെന്നാണ് വിവരം. യു എസ് നേവി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കപ്പലിലുള്ളുവര്‍ സുരക്ഷിതരെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് സംഭവം. ഒമാനിലെ റാസ് അല്‍ ഹദ്ദ് തീരത്തിന് കിഴക്ക് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. യുഎസ് നേവിയുടെ P8 പെട്രോളിംഗ് വിമാനമാണ് അപകടം കണ്ടത്. ഉടന്‍ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!