HomeGULFഈദുൽ ഫിത്വർ: സ്ഥാപനങ്ങൾക്ക് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മന്ത്രിസഭ.

ഈദുൽ ഫിത്വർ: സ്ഥാപനങ്ങൾക്ക് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് മന്ത്രിസഭ.

Google search engine

കുവൈത്ത് സിറ്റി: ഈദുൽ ഫിത്വർ അനുബന്ധിച്ച് മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും അവധി മന്ത്രിസഭ തീരുമാനിച്ചു. അവധി ദിവസങ്ങൾ രണ്ടുവിധമായി നിശ്ചയിച്ചിരിക്കുകയാണ്.

2026 മാർച്ച് 19 വ്യാഴാഴ്ച റമദാൻ മാസത്തിന്റെ അവസാന ദിവസമായാൽ, അവധി ദിവസങ്ങൾ: വ്യാഴം, വെള്ളി, ശനി, ഞായർ, തിങ്കൾ (5 ദിവസം). 2026 മാർച്ച് 19 വ്യാഴാഴ്ച ഈദുൽ ഫിത്വർ ആയാൽ, അവധി ദിവസങ്ങൾ വ്യാഴം, വെള്ളി, ശനി, ഞായർ 4 ദിവസം അവധി ആയിരിക്കും.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!