HomeGULFഹവല്ലിയിൽ 'വ്യാജ' മെഡിക്കൽ കേന്ദ്രം റെയ്ഡ് ചെയ്തു; ലൈസൻസില്ലാതെ ചികിത്സ നടത്തിയ നിരവധി പേർ അറസ്റ്റിൽ

ഹവല്ലിയിൽ ‘വ്യാജ’ മെഡിക്കൽ കേന്ദ്രം റെയ്ഡ് ചെയ്തു; ലൈസൻസില്ലാതെ ചികിത്സ നടത്തിയ നിരവധി പേർ അറസ്റ്റിൽ

Google search engine

കുവൈത്ത് സിറ്റി: ഹവല്ലിയിൽ ഡെർമറ്റോളജി (ചർമ്മരോഗം) ക്ലിനിക്കിന്റെ മറവിൽ അനുമതിയില്ലാതെ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകി വന്ന കേന്ദ്രം അധികൃതർ റെയ്ഡ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായി നടത്തിയ ഈ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന നിരവധി ജീവനക്കാരെ പിടികൂടി. ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം ലൈസൻസുള്ള ഈ കേന്ദ്രത്തിൽ പ്രസവചികിത്സ, ദന്തചികിത്സ, മുടി മാറ്റിവെക്കൽ എന്നീ വിഭാഗങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!