HomeGULFകഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഫോടകവസ്തു നിർവീര്യമാക്കുന്ന ടീമുകൾ18 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഫോടകവസ്തു നിർവീര്യമാക്കുന്ന ടീമുകൾ18 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ Explosive Ordnance Disposal (EOD) സംഘങ്ങൾ 18 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി. ഇതോടെ ആക്രമണം ആരംഭിച്ചതിനുശേഷം ലഭിച്ച മൊത്തം റിപ്പോർട്ടുകളുടെ എണ്ണം 347 ആയി. ഭീഷണി മേഖലയ്ക്ക് പുറത്തു വീണ അവശിഷ്ടങ്ങളും ഇതിൽ ഉൾപ്പെടുന്നതായി മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൂസ്ലൈബ് അറിയിച്ചു.

കുവൈത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ ദേശീയ ഐക്യവും സാമൂഹിക ഐക്യദാർഢ്യവും വളരെ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!