HomeGULFവീടുകളിലെ ക്യാമറകൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കണം; ആഭ്യന്തര മന്ത്രാലയം

വീടുകളിലെ ക്യാമറകൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കണം; ആഭ്യന്തര മന്ത്രാലയം

spot_img

കുവൈറ്റ് സിറ്റി : നിലവിലെ പ്രാദേശിക സംഘർഷ സാഹചര്യത്തിൽ വീടുകളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകൾ സുരക്ഷിതമായി ഉപയോഗിക്കാൻ സൈബർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

ഡിഫോൾട്ട് പാസ്‌വേഡുകൾ മാറ്റുക, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, ക്യാമറകൾ സുരക്ഷിത നെറ്റ്‌വർക്കുകളുമായി മാത്രം ബന്ധിപ്പിക്കുക, ആവശ്യമായില്ലെങ്കിൽ റിമോട്ട് ആക്സസ് ഓഫ് ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!