HomeGULFകോട്ടയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

കോട്ടയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

spot_img

കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു, കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്, കുറച്ചു കാലമായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ഷീബ ആൻ്റണി ചാക്കോ കുവൈത്തിൽ ഫർവാനിയ ആശുപത്രി സ്റ്റാഫ് നേഴ്സ് ആണ്, മക്കൾ ഷിദിൻ സദീഷ് വർഗീസ്, ഷിൽസ സദീഷ് വർഗീസ് . മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ നേതൃത്വത്തിൽ ഒഐസിസി കുവൈത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!