HomeGULF'വ്യക്തിസ്വാതന്ത്ര്യം' കുവൈറ്റ് ഗൾഫിൽ ഒന്നാം സ്ഥാനത്ത്

‘വ്യക്തിസ്വാതന്ത്ര്യം’ കുവൈറ്റ് ഗൾഫിൽ ഒന്നാം സ്ഥാനത്ത്

Google search engine

കുവൈത്ത് സിറ്റി: ഹ്യൂമൻ ഫ്രീഡം ഇൻഡക്സ് 2025ൽ ഗൾഫ് മേഖലയിൽ കുവൈത്ത് ഒന്നാമത്. അമേരിക്കയിലെ കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടും കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പുറത്തിറക്കിയ 2025-ലെ ഹ്യൂമൻ ഫ്രീഡം ഇൻഡക്സ് റിപ്പോർട്ടിലാണ് കുവൈത്തിന്‍റെ മികച്ച നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. 165 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഈ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും അറബ് ലോകത്ത് ജോർദാന് പിന്നിലായി രണ്ടാം സ്ഥാനവും കുവൈത്ത് സ്വന്തമാക്കി. സാമ്പത്തിക സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിൽ കുവൈത്ത് പുലർത്തുന്ന ഈ മേധാവിത്വം രാജ്യത്തിന്റെ നയതന്ത്രപരവും സാമൂഹികവുമായ പുരോഗതിയുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!