Thursday, April 30, 2026
HomeCommunityതൃശ്ശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

തൃശ്ശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈറ്റ് സിറ്റി : തൃശ്ശൂർ സ്വദേശി കൊല്ലാറ ബാഹുലേയൻ മകൻ ദേവദാസൻ 61 വയസ് കുവൈത്തിൽ മരിച്ചു , കുവൈറ്റിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം. തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അംഗമായിരുന്നു, കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകനായ സലീം കോമേരിയും , ട്രാസ്ക് ഭാരവാഹികളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് 30.04.2026 വ്യാഴാഴ്ച ഉച്ചക്ക് 2:10 ന് നാട്ടിലേക്ക് കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!