കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന്, എന്ന സമ്മർ വെക്കേഷൻ കേമ്പൈനിന്റെ ഭാഗമായി ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ വെച്ച് ഫർവാനിയ ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നു. വൈകുന്നേരം 6.30 ന് ആരംഭിക്കുന്ന പാനൽ ഡിസ്കഷൻ പ്രോഗ്രാമിൽ അബ്ദുറഹ്മാൻ തങ്ങൾ, ഷഫീഖ് മോങ്ങം,അബ്ദുറഹ്മാൻ .പി എൻ, അഷ്റഫ് മദനി എകരൂൽ,അബ്ദുസ്സലാം സ്വലാഹി, അബ്ദുൽ അസീസ് നരക്കോട് എന്നിവർ പങ്കെടുക്കും.
വിശ്വാസം വിശുദ്ധിക്ക് വിമോചനത്തിന്, ക്യാമ്പെയ്ൻ ഫർവാനിയ ഏരിയ സമ്മേളനം വെള്ളിയാഴ്ച
GULF



