HomeCommunityകൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി

Google search engine

കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശിനി മറിയം ത്രേസ്യ (69) കുവൈറ്റിൽ നിര്യാതയായി, കല കുവൈറ്റ് അംഗമായിരുന്ന ആന്റണി അലക്സിന്റെ മാതാവാണ്. ഇന്ന് (04/02/2026 ബുധനാഴ്ച്ച) ഉച്ചക്ക് 01:30 ന് സബ്ഹ മോർച്ചറിയിൽ പൊതു ദർശനം നടക്കും, വൈകിട്ട് 06:55 നു കുവൈറ്റ് എയർവേസ് വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്കും, അവിടെ നിന്നും നോർക്ക ആംബുലൻസ് സർവീസ് മുഖാന്തിരം വീട്ടിലേക്കും കൊണ്ടുപോകും, കൊല്ലം ചിന്നക്കട സ്വദേശിനിയാണ്, മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈറ്റിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!