HomeCommunityകൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി.

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി.

spot_img

കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി, കൊല്ലം ചവറ സ്വദേശി ഷിബു രാജൻ (56) കുവൈറ്റിൽ ചികിത്സയിലിരിക്കെ നിര്യാതനായി. കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: അനുപമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!