HomeGULFഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് പ്രതിരോധമന്ത്രി

ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് പ്രതിരോധമന്ത്രി

spot_img

കുവൈത്ത് സിറ്റി: ശത്രു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് സായുധസേനാംഗങ്ങളെ ഇന്ന് രാവിലെ പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ് സന്ദർശിച്ചു.പരിക്കേറ്റ സൈനികരുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ സംഘത്തിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി, ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം അഭിനന്ദിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!