കുവൈത്ത് സിറ്റി: ശത്രു ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ കുവൈത്ത് സായുധസേനാംഗങ്ങളെ ഇന്ന് രാവിലെ പ്രതിരോധമന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ് സന്ദർശിച്ചു.പരിക്കേറ്റ സൈനികരുടെ ആരോഗ്യനിലയെക്കുറിച്ച് മെഡിക്കൽ സംഘത്തിൽ നിന്ന് വിവരങ്ങൾ തേടിയ മന്ത്രി, ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം അഭിനന്ദിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിച്ച് കുവൈത്ത് പ്രതിരോധമന്ത്രി
GULF
INTERNATIONAL

