HomeGULFകുവൈത്ത് ആകാശപരിധിയിൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; പ്രതിരോധ നടപടിയിൽ വ്യോമ പ്രതിരോധം.

കുവൈത്ത് ആകാശപരിധിയിൽ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം; പ്രതിരോധ നടപടിയിൽ വ്യോമ പ്രതിരോധം.

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ ആകാശപരിധിയിൽ ഉണ്ടായ മിസൈലും ഡ്രോൺ ആക്രമണങ്ങളെയും കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണെന്ന് കുവൈത്ത് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന വലിയ ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തടയുന്നതിനിടെ ഉണ്ടാകുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ശാന്തത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!