കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി നഴ്‌സ് നാട്ടിൽ നിര്യാതയായി, പത്തനംതിട്ട ഏറനാട് ഏനാദിമംഗലം ദിവ്യ ഭവനം കുറുമ്പക്കര സ്വദേശിനി ദിവ്യ പ്രശാന്ത് (40) ആണ് മരിച്ചത്. കുവൈത്തിലെ ജാബർ ഹോസ്പിറ്റൽ മൈനർ OT സെക്ഷനിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നാട്ടിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: പ്രശാന്ത് പ്രസാദ്, മകൻ : ശ്രീ ശബരി.
കുവൈറ്റ് മലയാളി നഴ്‌സ് നിര്യാതയായി
GULF



