HomeCommunityസ്നേഹതീരം കുവൈറ്റ്‌ വാട്സപ്പ് കൂട്ടായ്മ, മീറ്റ് അപ് ഡേ

സ്നേഹതീരം കുവൈറ്റ്‌ വാട്സപ്പ് കൂട്ടായ്മ, മീറ്റ് അപ് ഡേ

Google search engine

സ്നേഹതീരം കുവൈറ്റ്‌ വാട്സപ്പ് കൂട്ടായ്മ, വിവിധ ഇനം കലാപരിപാടികളോടെ മീറ്റ് അപ് ഡേ സംഘടി പ്പിക്കുകയുണ്ടായി. ഗ്രൂപ്പ്‌ അഡ്മിൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ഷാജി ആന്റണി, റഫീഖ്, ബൈജു, ഹനീഫ, ഷീബ, പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായ ഹുസൈൻ Ak, ലത്തീഫ്, ഷംസു, ജമീല, സൈനുത്ത, ഷാഹിദ, സുലൈക, എന്നിവർ ആശംസകൾ നേർന്നു.

ഗ്രൂപ്പ്‌ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, നൃത്തങ്ങൾ, തുടങ്ങിയ ഒട്ടനവധി കലാപരിപാടികൾ പ്രോഗ്രാമിന് മാറ്റു കൂട്ടി. പ്രവാസത്തിന്റെ തിരക്കിനിടയിലും എല്ലാ അംഗങ്ങളും പങ്കെടുത്ത് പങ്കാളിത്തം ഉറപ്പാക്കി.പ്രോഗ്രാം കോ ഓർഡിനേറ്റർമാരും എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി നീയന്ത്രിച്ചു.അഡ്മിന്മാരായ സുധൻ,സ്വാഗതവും. സുനിത നന്ദിയും പറഞ്ഞു.വൈകുന്നേരം 5 മണിയോടുകൂടി പരിപാടികൾ അവസാനിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!