കുവൈറ്റ് സിറ്റി : കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരോടും പ്രവാസികളോടും ജല ഉപയോഗം മിതമായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. ദിവസേന അഞ്ച് മിനിറ്റ് ജല ഉപയോഗം കുറച്ചാൽ 100 ലിറ്ററിലധികം വെള്ളം ലാഭിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യത്തിന് അനുസരിച്ചുള്ള മിതമായ ജല ഉപയോഗം ഓരോരുത്തരുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
SAVE WATER : പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് വൈദ്യുതി-ജല മന്ത്രാലയം
GULF
