HomeCommunityസ്റ്റുഡന്റസ് ഇന്ത്യ കുവൈറ്റ് സ്റ്റുഡന്റസ് enrichment പ്രോഗ്രാം സംഘടിപ്പിക്കുന്നു

സ്റ്റുഡന്റസ് ഇന്ത്യ കുവൈറ്റ് സ്റ്റുഡന്റസ് enrichment പ്രോഗ്രാം സംഘടിപ്പിക്കുന്നു

Google search engine

സ്റ്റുഡന്റസ് ഇന്ത്യ കുവൈറ്റ് 8 മുതൽ 12 ക്ലാസ്സ്‌വരെ ഉള്ള വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റസ് enrichment പ്രോഗ്രാം സംഘടിപ്പിക്കുന്നു . ഫെബ്രുവരി 13, 2026 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഫഹഹീൽ യൂണിറ്റി സെന്റരിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായാ ഡോ. നഹാസ് മാള ഡെപ്യൂട്ടി റെക്ടർ, അൽ ജാമിയ അൽ ഇസ്ലാമിയ, ശാന്തപുരം, കേരളം.

“അഭിമാനത്തോടെ ജീവിക്കുക – മൂല്യങ്ങൾ നമ്മെ നയിക്കട്ടെ” എന്ന തലക്കെട്ടിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യും 🔑 പ്രധാന ചർച്ച വിഷയങ്ങൾ: ✔️ ദൈനംദിന ജീവിതത്തിലെ ഇസ്ലാമിക മൂല്യങ്ങൾ ✔️ മൂല്യാധിഷ്ഠിത തീരുമാനങ്ങൾ എടുക്കൽ ✔️ അഭിമാനം, ലക്ഷ്യബോധം, ആത്മവിശ്വാസം ഉള്ള ജീവിതം 🌟 പരിപാടിയിൽ പങ്കെടുക്കേണ്ടവർ മുൻകൂട്ടി രെജിസ്ടർ ചെയ്യണം https://forms.gle/nW4hKwveKRHEvzXN8 . കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ : 508 52442, ഫർവാനിയ 6660 5316, സാൽമിയ 6077 5570, ഫഹാഹീൽ 6704 7784, riggae 6000 8149, കുവൈറ്റ് സിറ്റി 9931 3024, അബുഹലീഫ 9722 0839

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!