HomeARTICLESഏപ്രില്‍ ഒന്ന് മുതല്‍ പുതിയ എടിഎം നിയമങ്ങള്‍ വരുന്നു;പണം പിന്‍വലിക്കല്‍ ഇടപാട് പരിധികള്‍ എന്നിവയെ ബാധിക്കും

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ എടിഎം നിയമങ്ങള്‍ വരുന്നു;പണം പിന്‍വലിക്കല്‍ ഇടപാട് പരിധികള്‍ എന്നിവയെ ബാധിക്കും

spot_img

ഏപ്രില്‍ ഒന്ന് മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് ,ജിയോപേമെന്റ് ബാങ്ക് എന്നിവയുള്‍പ്പടെയുള്ള ബാങ്കുകളില്‍ എടിഎം പിന്‍വലിക്കല്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരും.HDFC ബാങ്ക് എടിഎം നിയമങ്ങള്‍എച്ച്ഡിഎഫ്‌സി ബാങ്ക്, എടിഎമ്മുകളില്‍ നടത്തുന്ന യൂണിഫൈഡ് പേയ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഇനി മുതല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയില്‍ വരും. ഇടപാട് പരിധി കവിഞ്ഞാല്‍ പിന്‍വലിക്കലുകള്‍ക്ക് നിരക്കുകള്‍ ബാധകമാകും. ഓരോ ഇടപാടുകള്‍ക്കും 23രൂപയും ബാധകമായ നികുതികളും ഈടാക്കും. പണം പിന്‍വലിക്കല്‍ നിയമം ഇങ്ങനെയായിരിക്കും

സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍.

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ മെട്രോ നഗരങ്ങളില്‍ മൂന്ന് സൗജന്യ ഇടപാടുകളും മറ്റ് മെട്രോ നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകളും.

യുപിഐ പിന്‍വലിക്കലുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, ‘സൗജന്യ’ ക്യാഷ് ആക്സസ് പോയിന്റുകളുടെ എണ്ണം ചുരുങ്ങുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!