HomeARTICLESHealth & Fitnessഅടിയന്തര സാഹചര്യങ്ങൾ നേരിടാൻ വീടുകളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കണം; ആരോഗ്യ മന്ത്രാലയം.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വീടുകളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കണം; ആരോഗ്യ മന്ത്രാലയം.

spot_img

കുവൈത്ത്: അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വീട്ടിൽ ഒരു ആരോഗ്യ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ നിർദേശിച്ചു.

ഈ കിറ്റിൽ താഴെ പറയുന്ന സാധനങ്ങൾ ഉൾപ്പെടുത്തുന്നത് ശുപാർശ ചെയ്യുന്നു:

  • പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങൾക്കായി ആവശ്യമായ മരുന്നുകൾ
  • ബാൻഡേജ്, കോട്ടൺ, മെഡിക്കൽ ഡിസിൻഫെക്ടന്റുകൾ
  • താപനില പരിശോധിക്കാൻ തെർമോമീറ്റർ
  • പ്രധാനപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകളുടെ പകർപ്പുകൾ

അടിയന്തര സാഹചര്യങ്ങളിൽ ഉടൻ ചികിത്സാ സഹായം ലഭിക്കുന്നതിനായി ഇത്തരത്തിലുള്ള ആരോഗ്യ കിറ്റ് വീട്ടിൽ തയ്യാറാക്കി സൂക്ഷിക്കുന്നത് ഏറെ സഹായകരമാണെന്ന് അധികൃതർ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!