HomeGULFരക്തദാനം ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് എണ്ണ മന്ത്രാലയം

രക്തദാനം ചെയ്യാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് എണ്ണ മന്ത്രാലയം

Google search engine

കുവൈത്ത് എന്നും സഹായത്തിന്റെയും ഐക്യത്തിന്റെയും നാട് ആയിരുന്നുവെന്നും അങ്ങനെ തന്നെയായിരിക്കും തുടരുകയെന്നും കുവൈത്ത് എണ്ണ മന്ത്രാലയം അറിയിച്ചു.മന്ത്രാലയത്തിന്റെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി പൊതുജനങ്ങൾ രക്തദാനം ചെയ്യാൻ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഓരോ രക്തത്തുള്ളിയും ഒരു ജീവൻ രക്ഷിക്കാൻ കാരണമാകാം എന്ന് മന്ത്രാലയം വ്യക്തമാക്കി.മനുഷ്യാവകാശവും പരസ്പര സഹായവും കുവൈത്തിന്റെ അറിയപ്പെടുന്ന മൂല്യങ്ങളാണെന്നും, ആവശ്യമായ എല്ലാവർക്കും സഹായഹസ്തം നീട്ടാൻ എല്ലാവരും ഒന്നിച്ചുനിൽക്കണം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!