HomeGULFകുവൈറ്റ് സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം ലക്ഷ്യമിട്ട് മിസൈൽ - ഡ്രോൺ ആക്രമണം.

കുവൈറ്റ് സോഷ്യൽ സെക്യൂരിറ്റി സ്ഥാപനത്തിന്റെ പ്രധാന കെട്ടിടം ലക്ഷ്യമിട്ട് മിസൈൽ – ഡ്രോൺ ആക്രമണം.

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (Social Security Corporation) സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടന്നതിനെ തുടർന്ന് കെട്ടിടത്തിൽ ഭൗതിക നാശനഷ്ടം സംഭവിച്ചു.

ഇതിനെ തുടർന്ന് ഇന്ന് ഞായറാഴ്ച പ്രധാന ആസ്ഥാനത്ത് സന്ദർശകരെ സ്വീകരിക്കാൻ കഴിയില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.അതേസമയം, സ്ഥാപനത്തിന്റെ മറ്റ് ശാഖകളിൽ സന്ദർശകരെ സ്വീകരിക്കും എന്നും എല്ലാ സേവനങ്ങളും ഓൺലൈൻ ഇലക്ട്രോണിക് സേവനങ്ങളിലൂടെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!