HomeGULFഗൾഫ് മേഖലയിൽ നിലവിലുള്ള സാഹചര്യത്തെ തുടർന്ന് CBSE പരീക്ഷകൾ മാറ്റിവച്ചതായി എംബസ്സി അറിയിച്ചു.

ഗൾഫ് മേഖലയിൽ നിലവിലുള്ള സാഹചര്യത്തെ തുടർന്ന് CBSE പരീക്ഷകൾ മാറ്റിവച്ചതായി എംബസ്സി അറിയിച്ചു.

Google search engine

കുവൈത്ത്: ഗൾഫ് മേഖലയിലെ നിലവിലുള്ള പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ CBSE പരീക്ഷകൾ മാറ്റിവച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.മാർച്ച് 12 മുതൽ മാർച്ച് 16, 2026 വരെ നടത്താനിരുന്ന പരീക്ഷകളാണ് താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഇതിനിടെ മാർച്ച് 14 (ശനിയാഴ്ച) സ്ഥിതിഗതികൾ വീണ്ടും വിലയിരുത്തി, മാർച്ച് 16 മുതൽ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകളെക്കുറിച്ച് തീരുമാനം എടുക്കും.വിദ്യാർത്ഥികൾ എല്ലാ അപ്ഡേറ്റുകളും അറിയാൻ തങ്ങളുടെ സ്കൂളുകളുമായി ബന്ധത്തിൽ തുടരുകയും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് എംബസി നിർദേശിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!