HomeGULFകുവൈത്തിന് നേരെ വീണ്ടും മിസൈൽ–ഡ്രോൺ ആക്രമണം; നേരിടുന്നതായി സൈന്യം.

കുവൈത്തിന് നേരെ വീണ്ടും മിസൈൽ–ഡ്രോൺ ആക്രമണം; നേരിടുന്നതായി സൈന്യം.

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ ആകാശപരിധിയിൽ കടന്നുകയറിയ ശത്രു മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനം ഇപ്പോൾ നേരിടുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടയുന്നതിനിടെയാണെന്ന് അധികൃതർ വ്യക്തമാക്കി.

പൊതുജനങ്ങൾ ബന്ധപ്പെട്ട അധികാരികൾ നൽകിയിരിക്കുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!