HomeGULFSAVE WATER : പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് വൈദ്യുതി-ജല മന്ത്രാലയം

SAVE WATER : പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്ത് വൈദ്യുതി-ജല മന്ത്രാലയം

Google search engine

കുവൈറ്റ് സിറ്റി : കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരോടും പ്രവാസികളോടും ജല ഉപയോഗം മിതമായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്തു. ദിവസേന അഞ്ച് മിനിറ്റ് ജല ഉപയോഗം കുറച്ചാൽ 100 ലിറ്ററിലധികം വെള്ളം ലാഭിക്കാനാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യത്തിന് അനുസരിച്ചുള്ള മിതമായ ജല ഉപയോഗം ഓരോരുത്തരുടെയും ദേശീയ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!