HomeINDIAവീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

Google search engine

തിരുവനന്തപുരം: കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. രാത്രിയിൽ സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥി.

വീട്ടുകാരെ പൂട്ടിയിട്ടാണ് ഈ കുട്ടി കാറുമായി ഇറങ്ങിയത്.പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വാഹനം ഓടിച്ച വിദ്യാർത്ഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റു. സംഭവത്തിൽ വിദ്യാർത്ഥിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!