HomeGULFആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി

spot_img

കുവൈറ്റ് സിറ്റി : ആലപ്പുഴ സ്വദേശിനി കുവൈത്തിൽ നിര്യാതയായി, ചെങ്ങന്നൂർ സ്വദേശിനി ഷൈനി മനോജ്‌ ( 54 ) ആണ് മരണമടഞ്ഞത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജഹറ ആശുപത്രിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു. ഭർത്താവ് മനോജ്‌. മക്കൾ രണ്ട് പേരും വിദേശത്ത് പഠനം നടത്തുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!