HomeGULFകുവൈത്തിലെ ഫൈലക ദ്വീപ് പരിസരത്ത് ജാഗ്രതാ നിർദ്ദേശം നൽകി സൈന്യം

കുവൈത്തിലെ ഫൈലക ദ്വീപ് പരിസരത്ത് ജാഗ്രതാ നിർദ്ദേശം നൽകി സൈന്യം

spot_img

കുവൈത്ത് സിറ്റി: ഫൈലക ദ്വീപ് പരിസരത്ത് കുവൈത്ത് നാവികസേന ലൈവ് ഫയർ (വെടിയുതിർക്കുന്ന) അഭ്യാസപ്രകടനങ്ങൾ നടത്തുമെന്ന് സൈന്യത്തിന്റെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 30, 2026 വരെയുള്ള തീയതികളിലാണ് അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്.

കടലിൽ മത്സ്യബന്ധനത്തിനും വിനോദത്തിനുമായി പോകുന്ന മുഴുവൻ പൗരന്മാരോടും താമസക്കാരോടും പ്രഖ്യാപിച്ച തീയതികളിൽ ഈ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!