HomeCommunityതൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) ഭവനപദ്ധതി

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) ഭവനപദ്ധതി

spot_img

സാമൂഹ്യക്ഷേമ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, അസോസിയേഷൻ അംഗങ്ങൾക്കായി നിർമ്മിച്ച് നൽകുന്ന 10-ാമത്തെ വീടിന്റെ താക്കോൽ ദാനം (ശ്രീ. വിഷ്ണുവിന് ) ഇരിഞ്ഞാലക്കുട, മാപ്രാണം കുഴിക്കാട്ടുകോണത്ത് 17.08.2026 തിങ്കളാഴ്ച രാവിലെ 10:30 ന് ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർമാൻ ബഹുമാനപ്പെട്ട ശ്രീ. എം.പി ജാക്സൺ, മുനിസിപ്പൽ കൗൺസിലർ ശ്രീ. സി.സി ഷിബിൻ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഹൗസിങ് പ്രൊജക്റ്റ്‌ കൺവീനർ ശ്രീ. ആന്റോ പാണേങ്ങാടനും, ഹൗസിങ് കമ്മിറ്റി അംഗം ശ്രീ. സ്റ്റീഫൻ ദേവസ്സിയും ചേർന്ന് നിർവഹിച്ചു.ചടങ്ങിൽ അസോസിയേഷൻ അംഗങ്ങൾ, മുൻ അംഗങ്ങൾ, ഭാരവാഹികൾ ട്രാസ്ക് കുടുംബാംഗങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!