റിമ കല്ലിങ്കലിന്റെയും രമ്യ നമ്പീശന്റെയും കൂടെയുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിന് കിടിലന്‍ മറുപടിയുമായി നവ്യ നായര്‍. സഹതാരങ്ങളുടെ കൂടെയുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ ഫെമിസ്റ്റാകരുത് ആളുകള്‍ വെറുക്കും എന്ന കമന്റാണ് ഫോട്ടോയ്ക്ക് താഴെ വന്നത്. ഒരുത്തി' സിനിമയുടെ ആവശ്യത്തിനായി ലാല്‍ മീഡിയയില്‍ എത്തിയതായിരുന്നു താരം. അവിടെവെച്ച് റിമയക്കും രമ്യക്കുമൊപ്പമുള്ള ചിത്രമാണ് നവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.അങ്ങനെ ഒക്കെ പറയാമോ, ചെലോര്‍ടേത് റെഡിയാകും ചെലോര്‍ടേത് റെഡിയാകില്ല. എന്റേത് റെഡിയായില്ല' എന്നാണ് ഇതിന് മറുപടിയായി നവ്യ നല്‍കിയത്. ഇതോടെ നവ്യയെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?