തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയവര്‍ക്ക് മറുപടിയുമായി സിനിമാ താരം തമന്ന. രോഗത്തിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ശരീരം തടിച്ചതിനെ പരിഹസിക്കുന്നവരോട് തനിക്ക് പരിഭവമില്ല എന്നാണ് തന്നെ കളിയാക്കിവര്‍ക്കുള്ള മറുപടിയായി താരം പറഞ്ഞത്. ഒരാള്‍ കടന്നുപോയ സാഹചര്യം മനസിലാക്കാതെ കുറവുകള്‍ കണ്ടെത്തുന്നവരാണ് ഇത്തരക്കാരെന്നും തമന്ന പറഞ്ഞു. താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രേളുകളാണ് വന്നിരുന്നത്.നീണ്ട വിശ്രമവും ഡോക്ടര്‍മാരുമാണ് തന്നെ രക്ഷിച്ചത്. ഗുരുതരമായ ലക്ഷണങ്ങളാണ് തനിക്ക് അനുഭവപ്പെട്ടത്. മരിക്കുമോ എന്ന ഭയം പോലുമുണ്ടായിരുന്നെന്നും തമന്ന പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?