HomeGULFറുമൈതിയ, സൽവ പ്രദേശങ്ങളിലേക്ക് കടൽമാർഗം എത്തിയ ഡ്രോണുകൾ തടഞ്ഞു; ആളപായമില്ല.

റുമൈതിയ, സൽവ പ്രദേശങ്ങളിലേക്ക് കടൽമാർഗം എത്തിയ ഡ്രോണുകൾ തടഞ്ഞു; ആളപായമില്ല.

Google search engine

കുവൈറ്റ് സിറ്റി : രാജ്യത്തേക്ക് കടൽമാർഗം റുമൈഥിയയിലേക്കും സൽവയിലേക്കും എത്തിയ ഡ്രോണുകൾ വിജയകരമായി തടഞ്ഞതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അൽ-മൻസൂരി അറിയിച്ചു. ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമ പ്രതിരോധ സേന നിരവധി ശത്രുതാപരമായ വ്യോമ ലക്ഷ്യങ്ങളെ കാര്യക്ഷമതയോടെയും കഴിവോടെയും തടഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിലെ സ്ഥിതി പൂര്‍ണമായും സ്ഥിരതയോടെയാണെന്നും ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അൽ-മൻസൂരി ഉറപ്പുനൽകി. സുരക്ഷാ സംവിധാനങ്ങൾ പൂർണ സജ്ജീകരണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED NEWS
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INDIA
spot_img
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!